ഹിന്ദിക്കെതിരെയല്ല ഈ പോരാട്ടം, ശക്തമായ രാഷ്ട്രീയം പറയുന്ന പരാശക്തി | Parasakthi Personal Opinion
അമര്‍നാഥ് എം.

ഹിന്ദി ഭാഷയെ ഒരിടത്തും സിനിമ എതിര്‍ക്കുന്നില്ല. സാധാരണക്കാരെ വരെ ബാധിക്കുന്ന തരത്തിലേക്ക് ഹിന്ദി അടിച്ചേല്പിക്കുന്നതിനെ മാത്രമേ സിനിമ വിമര്‍ശിക്കുന്നുള്ളൂ. എന്നിട്ടും സെന്‍സര്‍ ബോര്‍ഡ് പലയിടത്തും കട്ടുകളും മാറ്റങ്ങളും ആവശ്യപ്പെട്ടതെല്ലാം വാര്‍ത്തയായിരുന്നു. അതെല്ലാം മറികടന്ന് വെട്ടിക്കൂട്ടിയ പരാശക്തി പറയാനുദ്ദേശിച്ച രാഷ്ട്രീയം ശക്തമായി തന്നെ സംസാരിച്ചിട്ടുണ്ട്.

Content Highlight: Parasakthi movie Personal opinion

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം