തിയേറ്ററിൽ തിളങ്ങാൻ സൈജുവിന്റെ പല ചിത്രങ്ങൾക്കും കഴിഞ്ഞില്ലെങ്കിലും ഒ.ടി.ടിയിൽ എത്തുമ്പോൾ വമ്പൻ ഹിറ്റാണ്. അന്താക്ഷരി, ഭരതനാട്യം, അഭിലാഷം മുതൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ സ്ഥാനാർത്തി ശ്രീക്കുട്ടൻ വരെ പ്രേക്ഷകർക്ക് നന്നേ ബോധിച്ച സൈജു ചിത്രങ്ങളാണ്.
Content Highlight: OTT Released Movies Of Saiju Kurup