| Wednesday, 19th September 2018, 2:50 pm

ഓണം ബമ്പര്‍: ഒന്നാം സമ്മാനമായ 10 കോടി കണ്ണൂരില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം TB 128092 എന്ന നമ്പറിനാണ്. കണ്ണൂര്‍ ജില്ലയിലെ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more