ദേശീയ പതാക കത്തിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ചന്ദ്രന് പറയാനുള്ളത്
മായാ ഗിരീഷ്

മലപ്പുറം ജില്ലയിലെ വഴിക്കടവില്‍ ദേശീയ പതാക മാലിന്യങ്ങളോടൊപ്പമിട്ട് കത്തിച്ചത് വലിയ വിവാദങ്ങള്‍ക്കും അറസ്റ്റിനുമെല്ലാം വഴിവെച്ചിരുന്നു. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളല്ല വാസ്തവമെന്നും, രാഷ്ട്രീയ പകപോക്കലിന്റെ ഇരയായിരുന്നു താനെന്നുമാണ് അറസ്റ്റ് ചെയ്യപ്പെട്ട ചന്ദ്രന്‍ പറയുന്നത്.

Content Highlight: National flag burning controversy | Arrested Chandran speaks

മായാ ഗിരീഷ്
മൾട്ടിമീഡിയ ജേർണലിസ്റ്റ് ട്രെയ്‌നി ബി.എ ഇംഗ്ലീഷ് ലിറ്ററേചറിൽ ബിരുദവും ജേണലിസത്തിൽ പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.