മഴയും മോഹിനിയാട്ടവും മുളയില്‍ തീര്‍ത്ത് നൈന
മായാ ഗിരീഷ്

മുളകളെന്നാല്‍ ജീവനാണ് നൈന ഫെബിനെന്ന മുളകളുടെ തോഴിക്ക്. ഇല്ലിക്കാടുകളാല്‍ സമൃദ്ധമായ നാട് സ്വപ്നം കണ്ട് കേരളത്തിലങ്ങോളമിങ്ങോളം പാട്ടും കഥകളുമായി മുളയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയാണ് പാലക്കാട് കൊപ്പത്തെ ഈ പതിനെട്ടുകാരി.

Content Highlight: Naina Febin and her love for Bamboo

മായാ ഗിരീഷ്
മൾട്ടിമീഡിയ ജേർണലിസ്റ്റ് ട്രെയ്‌നി ബി.എ ഇംഗ്ലീഷ് ലിറ്ററേചറിൽ ബിരുദവും ജേണലിസത്തിൽ പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.