ബിഗ് ബോസില്‍ ഇവര്‍, ഞെട്ടണേ..പ്ലീസ് ഡോണ്ട് സ്റ്റോപ്പ് ദിസ് മുല്ലപ്പളളി-Trollodu Troll
രോഷ്‌നി രാജന്‍.എ

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞതുമായി ബന്ധപ്പെട്ട് ട്രോളുകള്‍ രൂപപ്പെട്ടിരുന്നു.

കൂടാതെ കാര്‍ഷികനിയമം നടപ്പിലാക്കുന്നതിന് സുപ്രീം കോടതി സ്റ്റേ പ്രഖ്യാപിക്കുകയും വിലയിരുത്തലുകള്‍ക്കായി രൂപികരിക്കുന്ന സമിതിയില്‍ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരെ ഉള്‍പ്പെടുത്തുകയും ചെയ്ത സംഭവത്തിലും സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രചരിച്ചിരുന്നു.

ഇത്തരം ട്രോളുകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ട്രോളോട് ട്രോളിലൂടെ

 

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.