| Wednesday, 13th November 2013, 2:41 pm

മോട്ടോറോള മോട്ടോ ജി ഇന്നെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ##മോട്ടോറോള യുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ ജി ഇന്ന് പുറത്തിറങ്ങും. നാളെ ഡിവൈസ് വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

ട4 Pro (1.5GHz x 4) processor ആണ് മോട്ടോ ജിയില്‍ ഉള്ളത് എന്നാണ് അറിയുന്നത്. 4.7 ഇഞ്ച് 720ു ഡിസ്‌പ്ലേ, 8 എം.പി ക്യാമറ എന്നിവയും ഡിവൈസിനുണ്ടെന്ന് അറിയുന്നു.

8 ജിബി, 16 ജിബി എന്നിങ്ങനെ രണ്ട് വാരിയന്റുകളിലായാണ് ഡിവൈസ് എത്തുന്നത് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. മോട്ടോറോളയുടെ ബിഗ് ബജറ്റ് ഫോണ്‍ എന്നാണ് മോട്ടോ ജിയെ വിശേഷിപ്പിക്കുന്നത്.

ഡിവൈസിന്റെ സവിശേഷതകളെ കുറിച്ച് മോട്ടോറോള ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more