തന്റെ എക്‌സില്‍ പങ്കുവെച്ച തുറന്ന കത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യു.എസ്.എയുടെ പ്രസിഡന്റിന് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.
‘പ്രിയപ്പെട്ട മിസ്റ്റര്‍ പ്രസിഡന്റ്,
ഇന്ത്യയിലെ ജനങ്ങള്‍ സ്വതന്ത്രവും പരമാധികാരവുമുള്ള ഒരു രാഷ്ട്രത്തില്‍പ്പെട്ടവരാണ്. വിദൂര വിദേശ തീരങ്ങളില്‍ നിന്നുള്ള ഉത്തരവുകള്‍ ഞങ്ങളിനി സ്വീകരിക്കില്ല. ദയവായി നിങ്ങളുടെ സ്വന്തം കാര്യങ്ങള്‍ കഴിവിന്റെ പരമാവധി നന്നായി ചെയ്യുക,’ അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.