| Wednesday, 13th June 2018, 9:48 pm

ഗതാഗതമന്ത്രിയുടെ അകമ്പടിവാഹനമിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കമാലി:ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ അകമ്പടി വാഹനം ഇടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്.മനക്കാപ്പടി സ്വദേശി നാരായണനാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ അങ്കമാലിയില്‍ സ്വകാര്യ ആശുപത്രിയലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Updating…….

We use cookies to give you the best possible experience. Learn more