മമ്മൂട്ടിയുടെ ഗ്ലാമറില്‍ എനിക്കെന്തിനാ അസൂയ| WomanXplaining
അനുപമ മോഹന്‍

ഭീഷ്മപര്‍വ്വം സിനിമയുടെ പ്രസ് മീറ്റില്‍ വെച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ നദിയ മൊയ്തുവിനോട് ‘ മമ്മൂട്ടി സൗന്ദര്യത്തില്‍ അസൂയയുണ്ടോ’എന്ന് ചോദിക്കുന്നു. സൗന്ദര്യത്തിലില്ല ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് മമ്മൂക്കയെ പോലെ വേഷങ്ങള്‍ കിട്ടാത്തതിലാണ് അസൂയയെന്നായിരുന്നു നദിയ മെയ്തുവിന്റെ മറുപടി. സിനിമയില്‍, നടിമാര്‍ക്ക് മാത്രം പ്രായം മികച്ച വേഷങ്ങള്‍ ലഭിക്കുന്നതിന് വിലങ്ങുതടിയാകുന്നതിനെ കുറിച്ച് ചില കാര്യങ്ങള്‍


Content Highlight: Discrimination against Women in Film Industry | Mammootty | Nadia Moidu |