| Monday, 15th June 2015, 7:22 pm

മമ്മൂട്ടി ' അമ്മ'യുടെ ജനറല്‍ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

താരസംഘടനയായ “അമ്മ”യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.

മോഹന്‍ലാല്‍ ആയിരുന്നു “അമ്മ”യുടെ നിലവിലെ ജനറല്‍ സെക്രട്ടറി. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇത്തവണ മത്സരമില്ല. നാമ നിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി.

Latest Stories

We use cookies to give you the best possible experience. Learn more