മിണ്ടിയാല്‍ ഇ ഡി ,ഇടിയോടിടി......Trollodu Troll
രോഷ്‌നി രാജന്‍.എ

സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

തപ്‌സിയും അനുരാഗുമെല്ലാം കേന്ദ്രസര്‍ക്കാരിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ട് അവരോട് പ്രതികാരനടപടിയില്‍ ഏര്‍പ്പെട്ടതാണ് കേന്ദ്രമെന്ന വിമര്‍ശനമാണ് നിലനില്‍ക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്ന സര്‍ക്കാരിന്റെ നടപടിയെ ഹാസ്യത്മകമായി വിമര്‍ശിക്കുകയാണ് ട്രോളോട് ട്രോളിലൂടെ.

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.