റിലീസിനൊരുങ്ങുന്ന ജോര്‍ജ് കോരയും സാം സേവ്യറും സംവിധാനം ചെയ്ത തിരികെ എന്ന സിനിമയിലൂടെ മലയാളസിനിമയ്ക്ക് ലഭിക്കാന്‍ പോവുന്ന പുതിയ നടനാണ് ഗോപീകൃഷ്ണന്‍.

ടിക്ക്‌ടോക്ക് ഡബ്‌സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയമായി സിനിമയെന്ന സ്വപ്‌നം കൈയ്യെത്തിപിടിച്ചിരിക്കുകയാണ് ഗോപി. പുതിയ സിനിമാ വിശേഷങ്ങള്‍ ഡൂള്‍ന്യൂസിനോട് പങ്കുവെക്കുകയാണ് ഗോപി.