ഈ തല്ല് സെലിബ്രേറ്റഡ് ആണത്തമാണ് | WomanXplaining
അനുപമ മോഹന്‍

മലപ്പുറം പാണമ്പ്രയില്‍ അപകടകരമായ രീതിയില്‍ കാറോടിച്ച ഒരാളെ ചോദ്യം ചെയ്ത പെണ്‍കുട്ടികളിലൊരാളെ തല്ലിയതിന് പിന്നില്‍, സെലിബ്രേറ്റഡ് മാസ്‌കുലിനിറ്റി, ജന്‍ഡര്‍ റോള്‍സ്, സാമൂഹ്യ ചിട്ടവട്ടങ്ങളുമെല്ലാം കാരണമാകുന്നുണ്ട്. പരസ്യമായി ഒരു സ്ത്രീയെ ആക്രമിക്കാന്‍ അയാള്‍ കാണിച്ച ധൈര്യത്തിലെ അപകടങ്ങള്.

Content Highlight : Sisters questioning rash driving in Malappuram