ഇനിയങ്ങോട്ട് വിറക് തന്നെ ശരണം! | LPG Price Hike | Trollodu Troll | Anusha Andrews
അനുഷ ആന്‍ഡ്രൂസ്

 

അല്ലേലും ഇനിയങ്ങോട്ട് വിറക് കത്തിക്കല്‍ തന്നെയേ നടക്കു…ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വില 1000 കടന്നിട്ടുണ്ട്… ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടാണോ മോദിജി രണ്ടായിരത്തിന്റെ ഒറ്റ നോട്ടിറക്കിയത് എന്ന സംശയം മാത്രം ബാക്കി…

Content Highlight: LPG Price hike | Trollodu Troll

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.