വരൂ... കടലും കണ്ട് വായിക്കാം
അനുപമ മോഹന്‍

കടല്‍ കണ്ട് പുസ്തകം വായിക്കുന്നവര്‍, വായനക്കാര്‍ക്ക്‌ വരാന്‍ സമയപരിധി വെക്കാത്ത ഇടം. അതാണ് കോഴിക്കോട് സൗത്ത് ബീച്ചിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ലിറ്റാര്‍ട്ടിന്റെ പ്രത്യേകത. ലൈബ്രറി അന്വേഷിച്ചു വരുന്ന വായനക്കാരെ സ്വാഗതം ചെയ്ത് ഇവിടെ ഒരു കൂട്ടം യുവാക്കളുമുണ്ട്.

Content Highlight: Litart, a pleasure space for readers in calicut