വെള്ളക്കെട്ടും രോഗങ്ങളും-മോചനം കാത്ത് കരിമടം കോളനി നിവാസികള്‍
എ പി ഭവിത

തിരുവനന്തപുരം നഗരത്തിനോട് ചേര്‍ന്നുള്ള കരിമടം കോളനിയില്‍ വെള്ളക്കെട്ടും മാലിന്യവും ഈ മഴക്കാലത്തും ജീവിതം ദുസ്സഹമാക്കുകയാണ്. പുനരധിവാസ പദ്ധതി ആരംഭിച്ചെങ്കിലും നൂറ്റമ്പതോളം കുടുംബങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ് താമസം

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.