കോഴിക്കോട് ചാലിയത്തെ ഇരുന്നൂറ് കുടുംബങ്ങള്‍ ഭൂമിയുടെ പട്ടയത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. കടലിനോട് ചേര്‍ന്നുള്ള ഭൂമിക്ക് പട്ടയം നല്‍കുന്നതിനുള്ള നിയന്ത്രണമാണ് തടസ്സം. എന്നാല്‍ വീടുപോലും പുതുക്കി പണിയാന്‍ കഴിയാതെ ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നു