മുഖ്യമന്ത്രി വരെ പിന്തുണച്ച പണിമുടക്കിന്റെ പേരിലാണോ ഈ സസ്‌പെന്‍ഷന്‍ | കെ.എസ്.ഇ.ബിയില്‍ പ്രതിഷേധം കത്തുന്നു
അന്ന കീർത്തി ജോർജ്

കെ.എസ്.ഇ.ബിയിലെ ഇടത് സംഘടനയായ ഓഫീസേഴ്സ് അസോസിയേഷനും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി. അശോകും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. അസോസിയേഷന്‍ പ്രസിഡന്റിനെയും സെക്രട്ടറിയെയും സസ്പെന്‍ഡ് ചെയ്തതടക്കമുള്ള നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി വിവിധ പ്രതിഷേധ പരിപാടികളാണ് അസോസിയേഷന്‍ നടത്തുന്നത്. തൊഴിലാളി യൂണിയനുകളെ ക്ഷയിപ്പിച്ചുകൊണ്ട് പൊതുമേഖല സ്ഥാപനമായ കെ.എസ്.ഇ.ബിയെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് പുതിയ ബോര്‍ഡ് നടത്തുന്നതെന്നും ഇവര്‍ പറയുന്നു.

Content Highlight: KSEB Recent suspensions and controversies

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.