തിരുവോണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. TL 360615 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 30 കോടിയുടെ ഒന്നാം സമ്മാനം. കണ്ണൂര്‍ ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്.
Content Highlight: Kerala Lottery Thiruvonam Bumper Result- First Price to TL 360615 Number Lottery