ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഈ മാസം ഇതുവരെ പത്ത് പേര്‍ മരിച്ചു. 440 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.