| Monday, 26th October 2020, 6:03 pm

ഇന്ന് 4287 പേര്‍ക്ക് കൊവിഡ്;7101 പേര്‍ക്ക് രോഗമുക്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3711 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം.

20 പേര്‍ ഇന്ന് സംസ്ഥാനത്ത് മരിച്ചു. 53 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.

7101 പേര്‍ക്ക് രോഗം ഭേദമായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more