തോല്‍വിയില്‍ നിന്നും കൊമ്പന്മാര്‍ തിരിച്ചുവന്നതെങ്ങനെ | Kerala Blasters | Dool Explainer
അഞ്ജന പി.വി.

 

ഇവാന്‍ വുകൊമനോവിച്ച് എന്ന മാന്ത്രികനിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 2014ല്‍ ആദ്യമായി കളത്തിലിറങ്ങിയ കൊമ്പന്മാര്‍ക്കായി ആര്‍പ്പുവിളിച്ച മഞ്ഞപ്പട അതേ ആവേശത്തോടെ ഇന്ന് ടീമിനൊപ്പമുണ്ട്. തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ ഏവരെയും ഞെട്ടിച്ച പ്രകടനം പുറത്തെടുത്തത് എങ്ങനെ? എട്ട് വര്‍ഷം നീണ്ട ടീമിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷങ്ങളും തീരുമാനങ്ങളും? പ്രധാനപ്പെട്ട പരിശീലകരും മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരും ആരെല്ലാം ?


Content Highlight: Kerala Blasters – history, milestones, best players and coaches explained