മമ്പുറം തങ്ങളും വേടനും പറഞ്ഞത് ഒന്നുതന്നെയാണ്, ആര്‍ക്ക് മുന്നിലും തലകുനിക്കരുതെന്ന് | KEN Interview
ജാസിം മൊയ്തീന്‍

മമ്പുറം തങ്ങളും വേടനും പറഞ്ഞത് ഒന്നു തന്നെയാണ്, ആര്‍ക്ക് മുന്നിലും തലകുനിക്കരുതെന്ന്. നീയൊന്നും എന്റെ മുന്നില്‍ നിവര്‍ന്നു നില്‍ക്കാനായിട്ടില്ല എന്ന സവര്‍ണബോധമാണ് കുനിച്ചുനിര്‍ത്തി കാല്‍ കഴുകിക്കുന്നതിന് പിന്നില്‍. കാല്‍ കഴുകല്‍ ഹിന്ദു ആചാരമല്ല. പകലന്തിയോളം പണിയെടുത്ത് വരുമ്പോള്‍ ശരീരത്തിലെ ചേറ് കഴുകിക്കളയാന്‍ പോലും പറ്റാത്തവരും ഈ സമൂഹത്തിലുണ്ടായിരുന്നു. കേരളത്തില്‍ നിരവധി നവോത്ഥാന നായകരുണ്ടായിട്ടുണ്ട്, അവരൊന്നും ആരോടും തങ്ങളുടെ കാല്‍ കഴുകണമെന്ന് പറഞ്ഞിട്ടില്ല, ആരുടെയും കാല്‍ കഴുകിയിട്ടുമില്ല. വീണ്ടും കുനിയാന്‍ പറയുന്നതല്ല, കുനിഞ്ഞു നില്‍ക്കുന്നവനെ നിവര്‍ത്തുന്നവരാണ് അധ്യാപകര്‍ | കെ.ഇ.എന്‍ സംസാരിക്കുന്നു

 

Content highlight: KEN Interview

 

ജാസിം മൊയ്തീന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍