കൊണ്ടോട്ടിയിലെ രക്ഷകര്‍ക്കായി അവരെത്തി | Karipur Plane Crash
മായാ ഗിരീഷ്

കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു 2020 ഓഗസ്റ്റിലെ കരിപ്പൂര്‍ വിമാനപകടം. ആ ദിവസത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൊണ്ടോട്ടിയിലെ നാട്ടുകാരുടെ പങ്ക് വളരെ വലുതായിരുന്നു. അന്നത്തെ അതിജീവിതരുടെ കൂട്ടായ്മ കൊണ്ടോട്ടിയിലെ തങ്ങളുടെ രക്ഷകര്‍ക്കായി ഒരു സ്‌നേഹസമ്മാനവുമായി എത്തിയിരിക്കുകയാണ്, അതും ദുരന്തത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍.

Content Highlight: Karipur Plane Crash Survivors’ pays back to people of Kondotty who saved their lives

മായാ ഗിരീഷ്
മൾട്ടിമീഡിയ ജേർണലിസ്റ്റ് ട്രെയ്‌നി ബി.എ ഇംഗ്ലീഷ് ലിറ്ററേചറിൽ ബിരുദവും ജേണലിസത്തിൽ പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.