ഭിക്ഷാടന മാഫിയ ചൂഴ്ന്നെടുത്ത പാട്ടുമാഷിന്റെ കണ്ണുകള്‍
അനുപമ മോഹന്‍

ഭിക്ഷാടന മാഫിയ കണ്ണ് ചൂഴ്‌ന്നെടുത്ത്, തമിഴ്‌നാട് റെയില്‍വേ സ്റ്റേഷനുകളില്‍ പാട്ടുപാടി ഭിക്ഷാടനം നടത്താന്‍ വിട്ട ബാലന്‍ വര്‍ഷങ്ങള്‍ക്കപ്പുറം അന്ധവിദ്യാലയത്തിലെ സംഗീതാധ്യാപകനായ കഥ

Content Highlight: Kareem lost his sight due to the begging mafia