| Sunday, 15th January 2012, 1:42 pm

കഞ്ചിക്കോട് കോച്ച് ഫാക്ടറിയ്ക്ക് പകരം ഭൂമി വേണമെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയ്ക്ക് പകരം ഭൂമി വേണമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു. കോച്ച് ഫാക്ടറിയ്ക്ക് പകരം മൂന്നാറില്‍ നല്‍കാമെന്ന് പറഞ്ഞ സ്ഥലം വനഭൂമി തന്നെയാണെന്നും കേന്ദ്രം വ്യക്തമാക്കി.

Malayalam news

We use cookies to give you the best possible experience. Learn more