വയലാറിൻ്റെ മുറിയിലിരുന്ന് എഴുതിയ ഗാനം ദാസേട്ടൻ തന്ന മറക്കാനാകാത്ത ഉപദേശം; ദേവദുന്ദുഭി സാന്ദ്രലയത്തിൻ്റെ ഓർമയിൽ കൈതപ്രം
അന്ന് പാട്ട് എഴുതാൻ വേണ്ടി കൈതപ്രത്തിന് കൊടുത്തത് വയലാർ ഗാനം എഴുതാൻ താമസിച്ചിരുന്ന ബ്രദേഴ്സിലെ റൂമാണ്. അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നല്ല തുടക്കമായിരുന്നു. അവിടെ വെച്ച് കൈതപ്രം ഒരു പാട്ട് എഴുതി...
കോഴിക്കോട് മാതൃഭൂമിയിൽ വർക്ക് ചെയ്യുന്ന സമയം, കൈതപ്രത്തിന് ഒരു ഫോൺ കോൾ വന്നു. കോളിന്റെ അപ്പുറത്ത് സംവിധായകൻ ഫാസിലായിരുന്നു. ‘പുതിയ ചിത്രത്തിന് പാട്ട് എഴുതണം. അതിന് വേണ്ടി ആലപ്പുഴയിൽ എത്തണം’ അതായിരുന്നു ഫാസിൽ പറഞ്ഞത്.
Content Highlight: Kaithapram remembering his first song, and the unforgettable advice given by Yesudas
