വര്‍ത്തമാന ഇന്ത്യയില്‍ സംഘപരിവാര്‍ വേദികളിലിരുന്ന് ഇസ്‌ലാം വിമര്‍ശനം നടത്തുന്നതിലെ അപകടങ്ങള്‍, യുക്തിവാദി ഗ്രൂപ്പുകളടക്കം സംഘപരിവാറിന്റെ ഇസ് ലാമോഫോബിയയുടെ ടൂളാകുന്നത്, അനിവാര്യമായ മത വിമര്‍ശനം, സ്ത്രീകളുടെ ശവപ്പറമ്പാകുന്ന മതനിയമങ്ങള്‍ | പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് ജസ്‌ല മാടശ്ശേരി ഡൂള്‍ ടോക്കില്‍

Content Highlight : Jazla Madasseri Interview