എന്തിനോ വേണ്ടി തിളച്ച ജാനകി (വി)യും ഡേവിഡ് വക്കീലും പിന്നെ സ്റ്റേറ്റ് ഓഫ് കേരളയും I Personal Opinion
അമര്‍നാഥ് എം.
പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നു, നീതിക്ക് വേണ്ടി കോടതിയെ സമീപിക്കുന്നു. എന്നാല്‍ വളരെ ദുര്‍ബലമായ തിരക്കഥ കൊണ്ട് നല്ല കഥയെ എങ്ങനെ മോശം സിനിമാനുഭവമായിരിക്കാമെന്നതിന്റെ ഉദാഹരണമായി ഈ സിനിമ മാറിയെന്ന് പറയാം
Content Highlight: Janaki V vs State of Kerala movie Personal Opinion
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം