DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Sports News

വിരാടും രോഹിത്തും വിരമിച്ചത് നോക്കേണ്ട, ഇന്ത്യ ശക്തരായ എതിരാളികളാണ്; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ആന്‍ഡേഴ്‌സന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സ്പോര്‍ട്സ് ഡെസ്‌ക്

May 14, 2025, 8:06 pm

?php echo $post['title']; ?>
SHARE

അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വിരമിക്കല് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര മുന്നിലുള്ളപ്പോഴാണ് ഇരുവരും വിരമിക്കല്‍ അറിയിച്ചത്. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.

അന്ന് കൂടെ അഭിനയിച്ച ആരും ഇന്ന് ജീവനോടെയില്ല, ആ സിനിമ വീണ്ടും ഇറങ്ങിയപ്പോൾ ഞാൻ കണ്ടില്ല: ഉർവശി
ALSO READഅന്ന് കൂടെ അഭിനയിച്ച ആരും ഇന്ന് ജീവനോടെയില്ല, ആ സിനിമ വീണ്ടും ഇറങ്ങിയപ്പോൾ ഞാൻ കണ്ടില്ല: ഉർവശി

പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. രോഹിത്തും വിരാടും മികച്ച താരങ്ങളാണെന്നും ഇരുവരുടേയും വിടവ് വലുതാണെങ്കിലും ഇന്ത്യ ശക്തരായ ടീമാണെന്നാണ് ആന്‍ഡേഴ്‌സന്‍ പറഞ്ഞത്. ഐ.പി.എല്ലില്‍ നിന്ന് നേര ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കാനൊരുങ്ങുമ്പോള്‍ താരങ്ങള്‍ നിര്‍ഭയമായ പ്രകടനം കാഴ്ചവെക്കുമെന്നും അവര്‍ അഗ്രസീവായി കളിക്കുമെന്നും ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

‘മികച്ച കളിക്കാര്‍, രോഹിത് ശര്‍മ വിരമിച്ചപ്പോള്‍ ഇന്ത്യക്ക് പുതിയൊരു ക്യാപ്റ്റന്‍ ഉണ്ടാകും. വിരാട് കോഹ്‌ലി ടെസ്റ്റ് ചരിത്രത്തിലെ മികച്ച ബാക്ടര്‍മാരില്‍ ഒരാളുമാണ്. ഇരുവരുടെയും വിടവ് വലുതാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ സ്‌ക്വാഡ് മികച്ചതാണ്. ഐ.പി.എല്ലിലേക്ക് ഒന്ന് നോക്കിയാല്‍ മതി.

അഭിഭാഷകയെ മര്‍ദിച്ച ബെയ്ലിന്‍ ദാസിന് വിലക്ക്; അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ബാര്‍ അസോസിയേഷന്‍
ALSO READഅഭിഭാഷകയെ മര്‍ദിച്ച ബെയ്ലിന്‍ ദാസിന് വിലക്ക്; അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ബാര്‍ അസോസിയേഷന്‍

അവരുടെ താരങ്ങള്‍ ടൂര്‍ണമെന്റില്‍ അഗ്രസീവ് ആയി കളിക്കുന്നു, അവര്‍ക്ക് നിര്‍ഭയമായ മെന്റാലിറ്റിയാണ്. ടൂര്‍ണമെന്റ് കഴിഞ്ഞ് അവര്‍ ടെസ്റ്റ് തയ്യാറെടുക്കുന്നു. ഇന്ത്യ ശക്തരായ എതിരാളിയാണ്. അവര്‍ എവേ മത്സരങ്ങള്‍ കളിക്കുമ്പോള്‍ പോലും അപകടകാരികളാണ്,’ ജെയിംസ് ആന്‍ഡേഴ്‌സണ്‍ സ്‌പോര്‍ട്‌സ് തക്കിനോട് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്.

ഏറ്റവും മികച്ച ഗോള്‍ ഏത്; മറുപടിയുമായി ലയണല്‍ മെസി
ALSO READഏറ്റവും മികച്ച ഗോള്‍ ഏത്; മറുപടിയുമായി ലയണല്‍ മെസി

ഇന്ത്യയ്ക്ക് വേണ്ടി 2013ല്‍ അരങ്ങേറ്റം നടത്തി 116 ഇന്നിങ്‌സില്‍ നിന്ന് 4301 റണ്‍സാണ് രോഹിത് നേടിയത്. 40.6 ആവറേജില്‍ 212 എന്ന ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെയാണ് രോഹിത് റണ്‍സ് സ്‌കോര്‍ ചെയ്തത്. ഫോര്‍മാറ്റില്‍ 12 സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും നേടാന്‍ രോഹിത്തിന് സാധിച്ചിരുന്നു.

Content Highlight: James Anderson Talking About Virat Kohli, Rohit Sharma And Indian Cricket Team

Related Topics

Indian Cricket Team James Anderson Rohit Sharma Sports News Virat Kohli

Trending

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മക്കയെ ചൂഷണം ചെയ്യുന്നവരേക്കാള്‍ ആദരവ് ഞങ്ങള്‍ക്കുണ്ട്; മക്കയെ ലക്ഷ്യമിട്ടെന്ന സൗദി ആരോപണത്തില്‍ ഹൂത്തികള്‍

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മക്കയെ ചൂഷണം ചെയ്യുന്നവരേക്കാള്‍ ആദരവ് ഞങ്ങള്‍ക്കുണ്ട്; മക്കയെ ലക്ഷ്യമിട്ടെന്ന സൗദി ആരോപണത്തില്‍ ഹൂത്തികള്‍

1 day ago

'ഫിറോസ് ഷാ കോട്‌ല ഇന്ത്യയുടെ മാത്രം തട്ടകം'; റണ്ണഭിഷേകത്തില്‍ കൂറ്റന്‍ ജയം, പരമ്പര തൂത്തുവാരി

'ഫിറോസ് ഷാ കോട്‌ല ഇന്ത്യയുടെ മാത്രം തട്ടകം'; റണ്ണഭിഷേകത്തില്‍ കൂറ്റന്‍ ജയം, പരമ്പര തൂത്തുവാരി

3 hours ago

കാരിക്കാംമുറി ഷണ്മുഖനും, ദായ്‌റയും, ഓട്ടം തുള്ളലും, ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളും; നാളെ റിലീസിന് നാല് ചിത്രങ്ങള്‍

കാരിക്കാംമുറി ഷണ്മുഖനും, ദായ്‌റയും, ഓട്ടം തുള്ളലും, ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളും; നാളെ റിലീസിന് നാല് ചിത്രങ്ങള്‍

7 hours ago

ഓടൂല, അടി മാത്രം! ബൗണ്ടറി മാത്രമടിച്ചും സെഞ്ച്വറി; കോട്‌ലയില്‍ കണ്ടത് പട്ടാഭിഷേകം

ഓടൂല, അടി മാത്രം! ബൗണ്ടറി മാത്രമടിച്ചും സെഞ്ച്വറി; കോട്‌ലയില്‍ കണ്ടത് പട്ടാഭിഷേകം

2 hours ago

പ്രഥമ ദൃഷ്ട്യാ കുറ്റക്കാരും ഷാഹി കബീറും; മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രങ്ങളെ പ്രശംസിച്ച് പൃഥിരാജ്

പ്രഥമ ദൃഷ്ട്യാ കുറ്റക്കാരും ഷാഹി കബീറും; മലയാളത്തിലെ ക്രൈം ത്രില്ലര്‍ ചിത്രങ്ങളെ പ്രശംസിച്ച് പൃഥിരാജ്

3 hours ago

Latest

ഒരു പെര്‍ഫോമറായിട്ടുള്ള രീതിയില്‍ എന്റെ തുടക്കമായിട്ടാണ് ചിത്രത്തെ കാണുന്നത്: ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിനെ കുറിച്ച് സംഗീത് പ്രതാപ്

ഒരു പെര്‍ഫോമറായിട്ടുള്ള രീതിയില്‍ എന്റെ തുടക്കമായിട്ടാണ് ചിത്രത്തെ കാണുന്നത്: ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിനെ കുറിച്ച് സംഗീത് പ്രതാപ്

2 hours ago

ഹിന്ദി ചിത്രങ്ങള പാന്‍ ഇന്ത്യന്‍ എന്ന് വിളിക്കുന്നില്ലല്ലോ, എന്തിനാണ് സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് മാത്രം അങ്ങനെയൊരു ടാഗ്: നാനി

ഹിന്ദി ചിത്രങ്ങള പാന്‍ ഇന്ത്യന്‍ എന്ന് വിളിക്കുന്നില്ലല്ലോ, എന്തിനാണ് സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് മാത്രം അങ്ങനെയൊരു ടാഗ്: നാനി

2 hours ago

ഇന്ത്യയൊട്ടാകെ ലഹരി മുക്തമാകണം: രമേശ് ചെന്നിത്തല

ഇന്ത്യയൊട്ടാകെ ലഹരി മുക്തമാകണം: രമേശ് ചെന്നിത്തല

3 hours ago

കണ്ണീരുണങ്ങും മുന്നേ ആഘോഷം; മോദിയുടെ ജന്മദിനാഘോഷത്തില്‍ ദല്‍ഹി സര്‍ക്കാരിനെതിരെ എ.എ.പി

കണ്ണീരുണങ്ങും മുന്നേ ആഘോഷം; മോദിയുടെ ജന്മദിനാഘോഷത്തില്‍ ദല്‍ഹി സര്‍ക്കാരിനെതിരെ എ.എ.പി

3 hours ago

ഒറ്റ റണ്ണില്‍ 1500! കരിയര്‍ തിരുത്തിയെങ്കിലും അത്ര കളറല്ല!! ധോണി ഒന്നാമനായ മോശം ലിസ്റ്റില്‍ രോഹിത്തിന് ശേഷം അഞ്ചാമന്‍

ഒറ്റ റണ്ണില്‍ 1500! കരിയര്‍ തിരുത്തിയെങ്കിലും അത്ര കളറല്ല!! ധോണി ഒന്നാമനായ മോശം ലിസ്റ്റില്‍ രോഹിത്തിന് ശേഷം അഞ്ചാമന്‍

4 hours ago

MORE STORIES

ഓടൂല, അടി മാത്രം! ബൗണ്ടറി മാത്രമടിച്ചും സെഞ്ച്വറി; കോട്‌ലയില്‍ കണ്ടത് പട്ടാഭിഷേകം

ഓടൂല, അടി മാത്രം! ബൗണ്ടറി മാത്രമടിച്ചും സെഞ്ച്വറി; കോട്‌ലയില്‍ കണ്ടത് പട്ടാഭിഷേകം

2 hours ago

'ഫിറോസ് ഷാ കോട്‌ല ഇന്ത്യയുടെ മാത്രം തട്ടകം'; റണ്ണഭിഷേകത്തില്‍ കൂറ്റന്‍ ജയം, പരമ്പര തൂത്തുവാരി

'ഫിറോസ് ഷാ കോട്‌ല ഇന്ത്യയുടെ മാത്രം തട്ടകം'; റണ്ണഭിഷേകത്തില്‍ കൂറ്റന്‍ ജയം, പരമ്പര തൂത്തുവാരി

3 hours ago

ഒറ്റ റണ്ണില്‍ 1500! കരിയര്‍ തിരുത്തിയെങ്കിലും അത്ര കളറല്ല!! ധോണി ഒന്നാമനായ മോശം ലിസ്റ്റില്‍ രോഹിത്തിന് ശേഷം അഞ്ചാമന്‍

ഒറ്റ റണ്ണില്‍ 1500! കരിയര്‍ തിരുത്തിയെങ്കിലും അത്ര കളറല്ല!! ധോണി ഒന്നാമനായ മോശം ലിസ്റ്റില്‍ രോഹിത്തിന് ശേഷം അഞ്ചാമന്‍

4 hours ago

സഞ്ജുവിനെ സാക്ഷിയാക്കി സഞ്ജുവിന്റെ റെക്കോഡ് തകര്‍ത്ത് രണ്ടാമന്‍; വിരാടേ സെയ്ഫല്ലാട്ടോ...

സഞ്ജുവിനെ സാക്ഷിയാക്കി സഞ്ജുവിന്റെ റെക്കോഡ് തകര്‍ത്ത് രണ്ടാമന്‍; വിരാടേ സെയ്ഫല്ലാട്ടോ...

4 hours ago

മൂന്ന് പന്ത് നേരത്തെയെങ്കില്‍... എന്നിട്ടും ഐതിഹാസിക നേട്ടം!! ദല്‍ഹിയില്‍ റണ്ണഭിഷേകം

മൂന്ന് പന്ത് നേരത്തെയെങ്കില്‍... എന്നിട്ടും ഐതിഹാസിക നേട്ടം!! ദല്‍ഹിയില്‍ റണ്ണഭിഷേകം

5 hours ago

ഒറ്റ റണ്‍! കാത്തിരുന്ന റെക്കോഡെത്തി; കരിയറിലെ പുത്തന്‍ നാഴികക്കല്ലുമായി ചേട്ടന്‍

ഒറ്റ റണ്‍! കാത്തിരുന്ന റെക്കോഡെത്തി; കരിയറിലെ പുത്തന്‍ നാഴികക്കല്ലുമായി ചേട്ടന്‍

5 hours ago

സിക്‌സറടിയില്‍ യുവിയെ രണ്ട് തവണ വെട്ടി സഞ്ജുവും അഭിഷേകും; പിടിച്ചുകെട്ടാനാകാത്ത ഇന്ത്യന്‍ കൊടുങ്കാറ്റുകള്‍

സിക്‌സറടിയില്‍ യുവിയെ രണ്ട് തവണ വെട്ടി സഞ്ജുവും അഭിഷേകും; പിടിച്ചുകെട്ടാനാകാത്ത ഇന്ത്യന്‍ കൊടുങ്കാറ്റുകള്‍

6 hours ago

വൈഭവോ അഭിഷേകോ സഞ്ജുവോ അല്ല; ഏറ്റവും മികച്ച ടി20 ബാറ്ററെ തെരഞ്ഞെടുത്ത് ഫിന്‍ അലന്‍

വൈഭവോ അഭിഷേകോ സഞ്ജുവോ അല്ല; ഏറ്റവും മികച്ച ടി20 ബാറ്ററെ തെരഞ്ഞെടുത്ത് ഫിന്‍ അലന്‍

6 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!