ഒരു പൈപ്പിൻ ചുവട്ടിലെ തൊഴിലാളി ജീവിതങ്ങൾ
രാഗേന്ദു. പി.ആര്‍

കോഴിക്കോട് ജില്ലയിലെ കുനിയിൽകാവ് റോഡിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ആശ്രയമാവുന്ന ഒരു പൊതുടാപ്പ് ഉണ്ടായിരുന്നു. ഈ ടാപ്പ് ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്. അത് ബാധിച്ചത് നിരവധി ഓട്ടോ തൊഴിലാളികളെയും. തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യമൊരുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.