കഫിയ ധരിച്ച് ഫലസ്തീന്‍ പതാകകള്‍ വീശിയായിരുന്നു പ്രതിഷേധ റാലി.
ഇസ്രഈല്‍ ഗസയില്‍ വംശഹത്യ നടത്തിയെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഹെര്‍ഗോസും ഉള്‍പ്പടെയുള്ള ഇസ്രഈലി ഉദ്യോഗസ്ഥരാണ് ഈ പ്രവൃത്തികള്‍ക്ക് പ്രേരണ നല്‍കിയതെന്നും കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷന്‍ നിഗമനത്തിലെത്തിയതും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
നഗരത്തിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും കുരുമുളക് സ്‌പ്രേയും ഉപയോഗിച്ചതായി റോയിട്ടേസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Israeli President’s visit to Australia; Thousands take to the streets in protest
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.