| Tuesday, 24th September 2024, 7:31 pm

ഗണപതി മിത്താണെന്ന് ആദ്യം പറഞ്ഞത് വ്യാസനാണ്, ഷംസീറല്ല; സന്ദീപാനന്ദ ഗിരി സംസാരിക്കുന്നു | INTERVIEW

ആദര്‍ശ് വെള്ളിപറമ്പ്
" layout="responsive" width="480" height="270">

ഗണപതി മിത്താണെന്ന് ആദ്യം പറഞ്ഞത് വ്യാസന് തന്നെയാണ്. സന്യാസിമാര്ക്ക് ചേര്ന്നുനില്ക്കാന് പറ്റുന്ന രാഷ്ട്രീയം ഇടത് പ്രത്യയശാസ്ത്രമാണ്. നവീകരിക്കാന് തയ്യാറാകാതെ കടുംപിടുത്തം പിടിച്ചാല് മതങ്ങള് തന്നെ ഇല്ലാതാകും | സ്വാമി സന്ദീപാനന്ദ ഗിരി സംസാരിക്കുന്നു

Content Highlight: Interview with Swami Sandeepananda Giri

ആദര്‍ശ് വെള്ളിപറമ്പ്

ഡൂൾന്യൂസിൽ സീനിയർ സബ് എഡിറ്റർ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.