പോലീസ് മുഴുവന്‍ ഗുണ്ടകളാണെന്ന് മുദ്രാവാക്യം വിളിച്ച രാജീവ് രവിയുടെ സിനിമയാണ് കുറ്റവും ശിക്ഷയും. കുറ്റവും ശിക്ഷയും സിനിമയുടെ തിരക്കഥാകൃത്ത് ശ്രീജിത്ത് ദിവാകരനുമായി നടത്തിയ അഭിമുഖം.

Content Highlight: Interview with script writer Sreejith Divakaran