മാധ്യമലോകത്തെ പുരുഷ കൊട്ടാരങ്ങള്‍ തകര്‍ന്നടിയും | അനിത പ്രതാപ് | DoolTalk
അന്ന കീർത്തി ജോർജ്

അഫ്ഗാനിലെയും ശ്രീലങ്കയിലെയും ആഭ്യന്തര സംഘര്ഷങ്ങളും യുദ്ധങ്ങളും റിപ്പോര്ട്ട് ചെയ്തവരിലെ ആദ്യ വനിതാ മാധ്യമപ്രവര്ത്തകയായ അനിത പ്രതാപ് പുതിയ കാല മാധ്യമങ്ങളെ വിലയിരുത്തുന്നു. വേലുപ്പിള്ളി പ്രഭാകരനെ അഭിമുഖം ചെയ്തതടക്കമുള്ള അനുഭവങ്ങള് പങ്കുവെക്കുന്നു | അനിത പ്രതാപ്/ അന്ന കീര്ത്തി ജോര്ജ് | DoolTalk

Content Highlight: Interview with Journalist and writer Anita Pratap

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.