പി.എം.ശ്രീയിൽ സി.പി.ഐ നിലപാടെടുത്തത് സി.പി.എമ്മിന് കൂടി വേണ്ടി | ഞങ്ങൾ ക്ലാസിനെ പറ്റി മാത്രമാണ് സംസാരിച്ചത്. ഇനി കാസ്റ്റിനെ പറ്റിയും സംസാരിക്കും. ഞങ്ങൾ ആ തെറ്റ് തിരുത്തും
ഡൂൾ ടോക്കിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിക്കുന്നു
അഭിമുഖം : സംഗീത് കെ | ബിനോയ് വിശ്വം
Content Highlight : Interview with Binoy Vishwam