കലാപമാകാതിരിക്കാന്‍ പൊലീസ് വെടിവെച്ചു
അന്ന കീർത്തി ജോർജ്

കുറ്റവും ശിക്ഷയും എന്ന സിനിമയിലൂടെ തിരക്കഥാകൃത്ത് കൂടിയാവുകയാണ് പൊലീസ് ഉദ്യോഗസ്ഥനായ സിബി തോമസ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അഭിനേതാവായി എത്തിതാണ് സിബി തോമസ്. അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തില് നടന്ന സംഭവമാണ് രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന സിനിമയാകുന്നത്. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും പൊലീസ് കരിയറിനെ കുറിച്ചും ഡൂള് ടോക്കില് സംസാരിക്കുകയാണ് അദ്ദേഹം.

Content Highlight: Interview with actor Sibi Thomas

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.