ജയ് ശ്രീരാം വിളിച്ച് ലൈംഗികാധിക്ഷേപം നടത്തുന്നവരോട് | അശ്ലീല യൂട്യൂബര്‍മാര്‍ക്ക് സ്മൃതി പരുത്തിക്കാടിന്റെ മറുപടി | Dool Talk
അന്ന കീർത്തി ജോർജ്

മീഡിയ വണ്‍ ചാനലിന് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ലൈംഗികാധിക്ഷേപമടക്കുമുള്ള കടുത്ത സൈബര്‍ ആക്രമണമാണ് സീനിയര്‍ കോഡിനേറ്റിങ്ങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ നടന്നത്. അശ്ലീല വീഡിയോയുമായി അധിക്ഷേപിക്കാന്‍ ഇറങ്ങുന്നവരോടുള്ള തന്റെ മറുപടി വ്യക്തമാക്കുകയാണ് ഡൂള്‍ ടോക്കില്‍ സ്മൃതി. ന്യൂസ് റൂമുകളിലെ സ്ത്രീ പ്രാതിനിധ്യം, റിപ്പോട്ടര്‍മാര്‍ക്കിടയിലെ ലിംഗ വിവേചനം, ടെലിവിഷന്‍ അവതാരകരെ കുറിച്ചുള്ള ‘സൗന്ദര്യ സങ്കല്‍പങ്ങള്‍’ എന്നീ വിഷയങ്ങളെ കുറിച്ചും സ്മൃതി സംസാരിക്കുന്നു.


Content Highlight: Interview with Smruthy Paruthikkad

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.