റിപ്പോര്‍ട്ടര്‍ എന്നും അവള്‍ക്കൊപ്പം | അപര്‍ണ സെന്‍ | റിപ്പോര്‍ട്ടര്‍ ടിവി | Dool Talk
അനുഷ ആന്‍ഡ്രൂസ്

 

‘നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറ്റവും കോണ്‍ഫിഡന്‍സ് ദിലീപിനായിരുന്നു, എന്നാല്‍ അതേ ദിലീപിനെ ഈ കേസില്‍ ഉത്തരം പറയാന്‍ നിര്‍ബന്ധിതനാക്കിയത് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഇടപെടലാണ്,’ പ്രൈം ടൈം ചര്‍ച്ചകള്‍ നയിക്കുന്ന ഒരു സ്ത്രീ നേരിടുന്ന പ്രതിസന്ധികള്‍, ഭീഷണികളേയും സൈബര്‍ അറ്റാക്കുകളേയും നിര്‍ഭയം നേരിടാനുള്ള തന്റേടം, നികേഷ് കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമസ്ഥാപന മുതലാളിയും, നടി അക്രമിക്കപ്പെട്ട കേസിലെ റിപ്പോര്‍ട്ടര്‍ ടിവിയുടെ നിലപാട്, സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള ശക്തമായ എതിര്‍പ്പ്…റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് എഡിറ്റര്‍ അപര്‍ണ സെന്‍ ഡൂള്‍ ടോക്കില്‍ സംസാരിക്കുന്നു.

Content Highlight : Interview with Reporter TV News Editor Aparna Sen

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.