ജനവികാരം ഇളക്കിവിടാനുള്ള ആര്‍.എസ്.എസ് കുതന്ത്രങ്ങൾക്കുപിന്നിലെ വാസ്തവം
മായാ ഗിരീഷ്

75ാം സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാ​ഗമായി മാഹിയിലെ സ്കൂളിൽ സ്ഥാപിച്ച സ്വാതന്ത്രസമരസേനാനികളുടെ ചിത്രങ്ങളുടെ കൂട്ടത്തിൽ സവർക്കറെയും ഉൾപ്പെടുത്താൻ സംഘപരിവാർ ഭീഷണി. ജനവികാരം ഇളക്കിവിടാനുള്ള ആർ.എസ്.എസ് കുതന്ത്രങ്ങൾക്ക് പിന്നിലെ വാസ്തവം മറ്റൊന്ന് 

content highlights : installation of Savarkar’s picture in a school in Mahi controversy

 

മായാ ഗിരീഷ്
മൾട്ടിമീഡിയ ജേർണലിസ്റ്റ് ട്രെയ്‌നി ബി.എ ഇംഗ്ലീഷ് ലിറ്ററേചറിൽ ബിരുദവും ജേണലിസത്തിൽ പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.