| Friday, 7th November 2025, 7:38 pm

ചിരിപ്പിക്കാനാകാത്ത കോമഡികളുമായി ഇന്നസെന്റ് Innocent Movie Personal Opinion

അമര്‍നാഥ് എം.

ഭക്ഷ്യവിഷബാധയേറ്റ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനില്‍ വെച്ച് ദുരനുഭവം ഉണ്ടാവുകയും അതിന് ശേഷം സിസ്റ്റത്തിനെതിരെ അയാള്‍ പോരാടുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ. സീരിയസായിട്ടുള്ള ഒരു വിഷയത്തെ തമാശയുടെ മേമ്പൊടിയില്‍ അവതരിപ്പിക്കാന്‍ നോക്കിയ സംവിധായകന്റെ ശ്രമം അമ്പേ പാളിയിട്ടുണ്ട്.

Content Highlight: Innocent Movie Personal Opinion

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം