ഞങ്ങളെ ട്രാൻസ്‌ വ്യക്തികളെന്ന് വിളിച്ചു പഠിക്കണം
അനുപമ മോഹന്‍

മാധ്യമ സ്ഥാപനത്തിലെ സഹപ്രവർത്തകർ എന്നോട് മോശമായ രീതിയിൽ പെരുമാറിയിട്ടുണ്ട്.’ മാധ്യമ പ്രവർത്തനം, അനന്യ കുമാരി, ഷെറിൻ മാത്യൂസ്‌ എന്നിവരുടെ അത്മഹത്യ , ലിംഗ മാറ്റ ശസ്ത്രക്രിയയിൽ സംഭവിക്കുന്ന അപകടങ്ങൾ തുടങ്ങിയവയെ കുറിച്ച് ഹെയ്‌ദി സാദിയ ഡൂൾ ടോക്കിൽ സംസാരിക്കുന്നു

Content Highlight: India’s first transgender journalist Heidi Saadiya in Dool Talk