ഐ.സി.സി റാങ്കില്‍ നമ്പര്‍ വണ്‍ സ്ഥാനത്തെത്തിയ ഇന്ത്യന്‍ ചരിത്രത്തിലെ താരനിര
സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ബുംറ സ്വന്തമാക്കിയിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഐ.സി.സി ഒന്നാം റാങ്കില്‍ എത്തുന്ന ആദ്യ ബൗളര്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ബുംറയുടെ ഈ നേട്ടത്തിന് പിന്നാലെ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നിലനിന്നിരുന്നു. ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ്.

Content Highlight: ICC No.1 Ranking Indian players