| Friday, 10th October 2025, 8:05 pm

ഫെമിനിച്ചിയായി മാറിയ ഫാത്തിമയുടെ കഥ I Feminichi Fathima Personal Opinion

അമര്‍നാഥ് എം.

ചെറിയ വേഷങ്ങളില്‍ വന്നുപോയ ആര്‍ട്ടിസ്റ്റുകള്‍ വരെ മനസില്‍ തങ്ങിനില്‍ക്കുന്ന പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. ആക്രി പെറുക്കാന്‍ വരുന്ന സ്ത്രീ മുതല്‍ ഫാത്തിമയുടെ അയല്‍വക്കത്തെ ഷാന എന്ന കഥാപാത്രം വരെ ശക്തമായ രാഷ്ട്രീയം പറയാതെ പറയുന്ന കഥാപാത്രങ്ങളാണ്. എല്ലാവരെയും കൃത്യമായി അടയാളപ്പെടുത്താന്‍ ഫാസിലിന്റെ എഴുത്തിന് സാധിച്ചിട്ടുണ്ട്.

Content Highlight: Feminichi Fathima movie Personal Opinion

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം