യൂട്യൂബേര്‍സ്‌ ചാരന്മാർ ആകുന്നതെങ്ങനെ?
ഹണി ജേക്കബ്ബ്

 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം വാർത്തകളിൽ ഇടം നേടുന്നതാണ് ചാരവൃത്തിയിൽ ഏർപ്പെടുന്ന യൂട്യൂബർമാർ. ഒരു വിനോദത്തിനായോ അറിവിനായോ മാത്രം നമ്മൾ കാണുന്ന യൂട്യൂബ് ചാനലുകളിൽ ചിലത് രാജ്യത്തിന്റെ പരമാധികാരത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കുന്നു എന്നറിയുന്നത് നടുക്കുന്നതാണ്.

Content Highlight: How do YouTubers become spies?

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം