കോൺഗ്രസിന്റെ പ്രധാന നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം 2024 നവംബറിലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ബി.ജെ.പി കൃത്രിമത്വം കാണിച്ചതായി വിമർശിച്ചിരുന്നു.
ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യം 2024 നവംബറിലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 288 സീറ്റുകളിൽ 235 ഉം നേടിരുന്നു. മാത്രമല്ല ബി.ജെ.പി ഒറ്റക്ക് 132 സീറ്റുകളായിരുന്നു നേടിയത്. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ, ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്തുന്നതിനായി കൃത്രിമത്വം നടത്തിയെന്ന് രാഹുൽഗാന്ധി വിമർശിച്ചു. തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടത്താനായി ബി.ജെ.പി ചെയ്ത കാര്യങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ രാഹുൽ ഗാന്ധി വ്യക്തമായി പറയുന്നുണ്ട്.
നമുക്ക് അവയെന്ന് പരിശോധിച്ചാലോ? അഞ്ച് ഘട്ടങ്ങളായാണ് ഈ കൃത്രിമം നടത്തിയതെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.
Content Highlight: How BJP sabotaged Maharashtra elections; Five reasons given by Rahul Gandhi
