| Tuesday, 24th November 2026, 6:51 pm

വിശ്വാസത്തിന്റെ കുപ്പിയില്‍ വിള്ളല്‍; ബിസ്‌ലേരിയുടെ വളര്‍ച്ചയും പുതിയ പ്രതിസന്ധിയും

ആര്യ. പി

ഇറ്റലിയിൽ ഫെലിസ് ബിസ്ലറി ആരംഭിച്ച കമ്പനി ആദ്യം ഔഷധ ടോണിക്കുകളും മിനറൽ വാട്ടറുമാണ് വിപണനം ചെയ്തിരുന്നത് | 1969-ൽ പാർലെ എക്സ്പോർട്സിലെ രമേഷ് ചൗഹാൻ ബിസ്ലരി സ്വന്തമാക്കി | 2018-ൽ മുംബൈയിൽ ലോകത്തിലെ ആദ്യത്തെ വെർട്ടിക്കൽ വാട്ടർ പ്ലാന്റ് ആരംഭിച്ചു | ആറ് സാമ്പിളുകളിൽ അഞ്ചെണ്ണവും മാനദണ്ഡങ്ങൾ പാലിച്ചതാണെന്നും, തുടർ പരിശോധനകളിൽ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലായിരുന്നുവെന്നും ബിസ്ലേരി വ്യക്തമാക്കുന്നു

content highlight :  How Bisleri grew from a 19th-century Italian brand into India’s leading bottled water name,, while examining the 2026 FSSAI food safety controversy over a Goa plant water sample that the company contests

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.