തന്റെ പിതാവിന്റെ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിന് കീഴിലുള്ള കാൻസർ സെന്ററിൽ എത്തിയ മലപ്പുറം സ്വദേശിയായ ജുനൈദ് ടി.പിയാണ് കാൻസർ സെന്ററിന് മുന്നിൽ ആശുപത്രി മാലിന്യം അടക്കമുള്ള മാലിന്യം നിക്ഷേപിക്കുന്നത് ഡൂൾന്യൂസിന്റെ ശ്രദ്ധയിൽപെടുത്തുന്നത്.
Content Highlight: Hospital dumps waste in front of Medical College Cancer Center
