| Wednesday, 4th July 2012, 12:33 am

കൊച്ചി മെട്രോ: പ്രധാനമന്ത്രി തറക്കല്ലിടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിന്റെ സ്വപ്‌ന പദ്ധതി കൊച്ചി മെട്രോയ്ക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്ര അടിസ്ഥാനവികസന സമിതിയാണ് കൊച്ചി മെട്രോയ്ക്ക് അനുമതി നല്‍കിയത്‌

Latest Stories

We use cookies to give you the best possible experience. Learn more